കരീലക്കുളങ്ങര: പത്തിയൂർ പടിഞ്ഞാറ് ചൈതന്യയിൽ കാർത്തികേയന്റെ ഭാര്യ ജഗദമ്മ (69-റിട്ട. അദ്ധ്യാപിക, എസ്.എൻ.വി യു.പി.എസ് മുതുകുളം) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: രാഖി, രാഹുൽ. മരുമക്കൾ: അജിത്, ഹേമ.