മാവേലിക്കര: കുന്നംകുളം റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് റിട്ട.കമ്പനി സെക്രട്ടറി മാവേലിക്കര മറ്റത്ത് വാരിയത്ത് എം.കെ.കൃഷ്ണവാരിയർ (83) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി വാരിയർ. മകൻ: ഉണ്ണിക്കൃഷ്ണൻ.