subhashini

കുമ്പളങ്ങി തെക്ക്: ചാണിയിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സുഭാഷിണി (90) നിര്യാതയായി. മക്കൾ: രജനി,സന്തോഷ് കുമാർ,ഗിരിജ, ലതിക, സുധർമ്മ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: പരേതനായ ബാഹുലേയൻ, പ്രസന്ന, മനോഹരൻ, ജ്യോതി, രാമചന്ദ്രൻ, ബിന്ദു.