ഹരിപ്പാട്: പിലാപ്പുഴ സരിതാസിൽ എൻ.സോമശേഖരൻ നായർ നിര്യാതനായി. ഭാര്യ: പരേതയായ ബി.കൃഷ്ണമ്മ. മക്കൾ: സുനിൽ, സരിത. മരുമക്കൾ: മിനി, ഡോ.ബൈജു ഹരിഹരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.40 ന്