കണ്ണമാലി: മരകശേരി വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: പരേതനായ ഗോപിനാഥൻ, രമേശൻ, വേണു (പോസ്റ്റ് മാസ്റ്റർ, കടവന്ത്ര പോസ്റ്റ് ഓഫീസ്), മിനി (കേരള ബുക്ക് മാർക്ക്). മരുമക്കൾ: സിന്ധു, ഷീജ, ഗീത (ബി.എസ്.എൻ.എൽ), ജോഷി (കേരളകൗമുദി കുമ്പളങ്ങി ഏജന്റ്)