ചേർത്തല:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ശ്രീ ചിത്തിരയിൽ (പുളുക്കിയിൽ ) പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീധന്യ (33) നിര്യാതയായി. പിതാവ്: സുരേന്ദ്രൻ പിള്ള.മാതാവ്:ഓമന. മക്കൾ: അശ്വിൻജിത്ത്,വിശ്വജിത്ത്.