ചേർത്തല: വാരനാട് ചന്ദ്രമംഗലത്തിൽ (കിഴക്കേടത്ത്) ചന്ദ്രമതിയമ്മ (88) നിര്യാതയായി. മക്കൾ:പ്രസന്നകുമാരി, ഹരിദാസ് (റിട്ട.ഉദ്യോഗസ്ഥൻ,മാക്ഡവൽ,വാരനാട്), മുരളിമനോഹർ (റിട്ട. ഉദ്യോഗസ്ഥൻ,ടെക്‌നിക്കൽ എഡ്യൂക്കേഷൻ), തുളസി (റിട്ട.അദ്ധ്യാപിക), ജയകുമാർ (ഫാം ഫൈബർ). മരുമക്കൾ:രാധാകൃഷ്ണൻ,ആനന്ദവല്ലി,പത്മിനി, പ്രൊഫ. സുരേന്ദ്രനാഥ പണിക്കർ (റിട്ട.ലക്ചറർ,എൻ.എസ്.എസ്.കോളേജ്,ചേർത്തല), ഓമന.