ചേർത്തല: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ പട്ടണക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് വെട്ടയ്ക്കൽ സിന്ധു വിഹാറിൽ പ്രസന്ന സന്യാൾ (75) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ കനകമ്മ.മക്കൾ: സാഹിഷ് (പൊലീസ് മട്ടാഞ്ചേരി),സിന്ധു (പറയകാട് കോ-ഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ: ശ്രീരേഖ. അദ്ധ്യാപിക,ഗവ. (പുത്തൻപുരയ്ക്കൽ,കളരിക്കൽ, തുറവുർ).