ചേർത്തല: മുംബയ് കോർപ്പറേഷൻ റിട്ട. സിവിൽ എൻജിനീയർ വെട്ടയ്ക്കൽ നടുവില വീട്ടിൽ മുരളീധരൻ (77) നിര്യാതനായി. സംസ്‌കാരം മുംബയിൽ നടത്തി. ഭാര്യ:സുമതി. മക്കൾ:മഞ്ജു,മനോജ്.