ചേർത്തല:ഒറ്റമശ്ശേരി വടക്ക് മരയ്ക്കാശ്ശേരിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്ന (88) നിര്യാതയായി.
മക്കൾ:പീറ്റർ,ഫ്രാൻസീസ്,ഗ്രയ്‌സി,ത്രസ്യ,ഷാജി, പരേതരായ ഫിലോമിന,ആന്റണി.
മരുമക്കൾ:എൻ.എ.സേവ്യർ (റിട്ട.എച്ച്.എം സെന്റ് അഗസ്റ്റിൻസ്
എൽ.പി.എസ്,അരൂർ), അന്നമ്മ,ബിൻസി,തങ്കച്ചൻ,വർഗീസ്,ലിജിയ.