parameswaran-nair

ആലപ്പുഴ: പഴവീട് പത്മവി​ഹാറി​ൽ എൽ.പരമേശ്വരൻ നായർ (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീദേവി. മക്കൾ: അർജ്ജുൻ, അരവിന്ദ്.