app

ന്യൂയൂഡൽഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിയും മത്സരിക്കും. വാർഡ്, പഞ്ചായത്ത് തലത്തിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന കമ്മിറ്റിക്ക്നിർദ്ദേശം നൽകിയതായി കേരളത്തിന്റെ ചുമതലയുള്ള നേതാവും ഡൽഹി നിയമ മന്ത്രിയുമായ സോംനാഥ് ഭാരതി അറിയിച്ചു.