tata

ന്യൂഡൽഹി: വേഗത്തിൽ കൊവിഡ് പരിശോധനാഫലം ലഭിക്കാൻ സഹായിക്കുന്ന 'ടാറ്റഎംഡി ചെക്ക് 'പരിശോധനാ കിറ്റ് ടാറ്റാ ഗ്രൂപ്പ് പുറത്തിറക്കി. 90 മിനുട്ടുകൊണ്ട് ഫലം ലഭിക്കുമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു. അടുത്തമാസം മുതൽ ആശുപത്രികളിലും ലാബുകളിലും ലഭ്യമാകും. കേന്ദ്രസർക്കാ‌ർ നേരത്തെ കിറ്റിന് അനുമതി നൽകിയിരുന്നു.