elizabeth-antony

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ആന്റണിയും മകൻ അനിൽ ആന്റണിയും നിരീക്ഷണത്തിലാണ്. ഇരുവരുടെയും പരിശോധനാ ഫലം ഇന്നു വരും.