covid

ന്യൂ​ഡ​ൽ​ഹി​ :​ രാ​ജ്യ​ത്ത് ​അ​ഞ്ച് ​ല​ക്ഷ​ത്തി​ന് ​താ​ഴെ​ ​(4,40,962​ ​)​ ​പേ​ർ​ ​മാ​ത്ര​മേ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ലു​ള്ളൂ​വെ​ന്ന് ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 45,209​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​വൈ​റ​സ് ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചു.​ 501​ ​മ​ര​ണ​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണ​സം​ഖ്യ​ 1,33,227​ ​ആ​യി.43,493​ ​പേ​ർ​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ ​രോ​ഗ​മു​ക്തി​ ​നേ​ടി.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 90,95,807​ ​ആ​യി.​ 85,21,617​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.10,75,326​ ​സാ​മ്പി​ളു​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധി​ച്ച​തെ​ന്ന് ​ഐ.​സി.​എം.​ആ​ർ​ ​അ​റി​യി​ച്ചു. ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗവണർ ട്വിറ്ററിലൂടെ സ്ഥിരീകരി ച്ചതാണിത്.