arnab

ന്യൂ​ഡ​ൽ​ഹി​ ​:​മ​ഹാ​രാ​ഷ്ട്ര​ ​നി​യ​മ​സ​ഭ​ ​ന​ൽ​കി​യ​ ​അ​വ​കാ​ശ​ലം​ഘ​ന​ ​നോ​ട്ടീ​സി​നെ​തി​രെ​ ​റി​പ്പ​ബ്ലി​ക് ​ടി.​വി​ ​എ​ഡി​റ്റ​ർ​ ​ഇ​ൻ​ ​ചീ​ഫ് ​അ​ർ​ണ​ബ് ​ഗോ​സാ​മി​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​ ​ര​ണ്ടാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​നാ​യി​ ​മാ​റ്റി.​ ​സ്പീ​ക്ക​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​അ​ർ​ണ​ബി​ന് ​നോ​ട്ടീ​സ് ​അ​യ​ച്ച​തെ​ന്ന് നി​യ​മ​സ​ഭാ​ ​അ​സി​സ്റ്റ​ൻ​ഡ് ​സെ​ക്ര​ട്ട​റി​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ മ​ഹാ​രാ​ഷ്ട്ര​ ​ മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ധ​വ് ​താ​ക്ക​റെ​യെ​ ​ ​വി​മ​ർ​ശി​ച്ച​തി​നാണ് ​അ​ർ​ണ​ബി​നെ​തി​രെ​ ​ ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.