bilkis

ന്യൂ​ഡ​ൽ​ഹി​ ​:​ബി.​ബി.​സി​യു​ടെ​ ​ലോ​ക​ത്തെ​ ​ശ്ര​ദ്ധേ​യ​രാ​യ​ 100​ ​വ​നി​ത​ക​ളു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​പി​ടി​ച്ച് ​ഷ​ഹീ​ൻ​ബാ​ഗ് ​സ​മ​ര​നാ​യി​ക​ ​ബി​ൽ​ക്കീ​സ് ​ബാ​നു.​ ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​ ​റി​ഥി​മ​ ​പാ​ണ്ഡേ,​ ​ഗാ​യി​ക​ ​ഇ​സൈ​വാ​ണി,​ ​പാ​ര​ ​അ​ത്‌​ല​റ്റ് ​മാ​ന​സി​ ​ജോ​ഷി​ ​തു​ട​ങ്ങി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​ലി​സ്റ്റി​ൽ​ ​ഇ​ടം​നേ​ടി​യ​ ​മ​റ്റു​ ​ഇ​ന്ത്യ​ക്കാ​ർ.
ഈ​ ​വ​ർ​ഷം​ ​ത​ന്നെ​ ​ടൈം​ ​മാ​ഗ​സി​ന്റെ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​യ​ ​നൂ​റു​പേ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ബി​ൽ​ക്കീ​സ് ​ഇ​ടം​പി​ടി​ച്ചി​രു​ന്നു.​ ​പൗ​ര​ത്വ​ ​ഭേ​ദ​ഗ​തി​ ​നി​യ​മം​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ഡ​ൽ​ഹി​യി​ലെ​ ​ഷ​ഹീ​ൻ​ബാ​ഗി​ൽ​ ​ആ​രം​ഭി​ച്ച​ ​സ്ത്രീ​ ​പ്ര​തി​ഷേ​ധ​ ​കൂ​ട്ടാ​യ്മ​യി​ലെ​ ​മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ബി​ൽ​ക്കീ​സ്.​
​ദാ​ദി​ ​എ​ന്ന​ ​വി​ളി​പ്പേ​രി​ൽ​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ ​ബി​ൽ​ക്കീ​സ് ​ബാ​നു​ ​ധീ​ര​മാ​യ​ ​സ​മ​ര​ ​നി​ല​പാ​ടു​ക​ളാ​ൽ​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​പി​ടി​ച്ചി​രു​ന്നു.