dial

ന്യൂ​ഡ​ൽ​ഹി​:​ ​ലാ​ൻ​ഡ് ​ഫോ​ണി​ൽ​ ​നി​ന്ന് ​മൊ​ബൈ​ലി​ലേ​ക്ക് ​വി​ളി​ക്കു​മ്പോ​ൾ​ ​ഇ​നി​ ​ന​മ്പ​റി​ന് ​മു​ന്നി​ൽ​ ​പൂ​ജ്യം​ ​കൂ​ടി​ ​ചേ​ർ​ക്ക​ണം.​ ​രാ​ജ്യ​ത്ത് ​ജ​നു​വ​രി​ ​ഒ​ന്നു​മു​ത​ൽ​ ​ഇ​ത് ​നി​ല​വി​ൽ​ ​വ​രും.​ ​പു​തി​യ​ ​മാ​റ്റ​ത്തി​നു​ള്ള​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ടെ​ലി​കോം​ ​ക​മ്പ​നി​ക​ൾ​ക്ക് ​കേ​ന്ദ്ര​ ​ടെ​ലി​കോം​ ​മ​ന്ത്രാ​ല​യം​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഫി​ക്സ​ഡ് ​ലൈ​നു​ക​ളി​ൽ​ ​നി​ന്ന് ​മൊ​ബൈ​ലി​ലേ​ക്ക് ​വി​ളി​ക്കു​മ്പോ​ൾ​ ​പൂ​ജ്യം​ ​കൂ​ടി​ ​ചേ​ർ​‌​ക്കാ​നാ​യി​ ​മേ​യ് 20​ന് ​ട്രാ​യി​ ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശം​ ​അം​ഗീ​ക​രി​ച്ചാ​ണ് ​കേ​ന്ദ്ര​ടെ​ലി​കോം​ ​മ​ന്ത്രാ​ല​യം​ ​സ​ർ​ക്കു​ല​ർ​ ​പു​റ​ത്തി​റ​ക്കി​യ​ത്.