hand

ന്യൂഡൽഹി: അഹമ്മദ് പട്ടേൽ അന്തരിച്ച ഒഴിവിൽ എ.ഐ.സി.സി ട്രഷറർ ചുമതല എ.ഐ.സി.സി ജനറൽ സെക്രട്ടറി പവൻ കുമാർ ബൻസലിന് നൽകിയതായി സംഘടനാ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ബൻസലിന് നിലവിൽ എ.ഐ.സി.സിയിലെ ഭരണചുമതലയുണ്ട്.