covid

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ വികസനത്തിനായുള്ള മിഷൻ കൊവിഡ് സുരക്ഷാ പദ്ധതി കേന്ദ്രസർക്കാർ തുടങ്ങി. ആദ്യഘട്ടത്തിനായി 900 കോടി രൂപയും അനുവദിച്ചു. ഇന്ത്യൻ കൊവിഡ് വാക്‌സിൻ ഗവേഷണത്തിനും വികസനത്തിനുമായി ബയോടെക്‌നോളജി വകുപ്പിന് ഒരു വർഷത്തേക്കാണ് ഈ തുക നൽകുന്നത്. പത്തു വാക്സിനുകൾക്കാണ് ബയോടെക്നോളജി വകുപ്പ് പിന്തുണ നൽകുന്നത്. ഇതിൽ അഞ്ചു വാക്സിൻ മനുഷ്യരിൽ പരീക്ഷണ ഘട്ടത്തിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ത​ദ്ദേ​ശീ​യ​വും​ ​ചെ​ല​വ് ​കു​റ​ഞ്ഞ​തു​മാ​യ​ ​വാ​ക്സി​ൻ​ ​രാ​ജ്യ​ത്ത് ​ല​ഭ്യ​മാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​മി​ഷ​ൻ​ ​കൊ​വി​ഡ് ​സു​ര​ക്ഷ​ ​പ​ദ്ധ​തി.​ ​ഇ​പ്പോ​ൾ​ ​അ​നു​വ​ദി​ച്ച​ ​തു​ക​ ​പ്രീ​ക്ലി​നി​ക്ക​ൽ,​ ​ക്ലി​നി​ക്ക​ൽ​ ​പ​രീ​ക്ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കാ​ൻ​ ​വി​നി​യോ​ഗി​ക്കും.​ ​നി​ല​വി​ൽ​ ​മ​നു​ഷ്യ​പ​രീ​ക്ഷ​ണ​ ​ഘ​ട്ട​ത്തി​ലു​ള്ള​തും​ ​പ​രീ​ക്ഷ​ണ​ത്തി​ന് ​ത​യ്യാ​റെ​ടു​ക്കു​ന്ന​തു​മാ​യ​ ​വാ​ക്സി​നു​ക​ളു​ടെ​ ​ലൈ​സ​ൻ​സ് ​ന​ട​പ​ടി​ക​ൾ​ക്കും​ ​ലാ​ബ് ​സൗ​ക​ര്യ​മൊ​രു​ക്ക​ല​ട​ക്ക​മു​ള്ള​വ​യ്ക്കും​ ​തു​ക​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.


മൂ​ന്ന് ​ക​മ്പ​നി​ക​ളു​മാ​യി
മോ​ദി​യു​ടെ​ ​യോ​ഗം

ന്യൂ​ഡ​ൽ​ഹി​:​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൂ​ന്നു​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ഇ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ ​ജെ​ന്നോ​വ​ ​ബ​യോ​ഫാ​ർ​മ്മ,​ ​ബ​യോ​ള​ജി​ക്ക​ൽ​ ​ഇ,​ ​ഡോ.​ ​റെ​ഡ്ഡി​സ് ​എ​ന്നീ​ ​ക​മ്പ​നി​ക​ളി​ലെ​ ​വി​ദ​ഗ്ദ്ധ​രു​മാ​യാ​ണ് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​യോ​ഗം.
പൂ​നെ​യി​ലെ​ ​സീ​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്,​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​സൈ​ഡ​സ് ​ബ​യോ​ടെ​ക് ​പാ​ർ​ക്ക്,​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഭാ​ര​ത് ​ബ​യോ​ടെ​ക് ​എ​ന്നീ​ ​ക​മ്പ​നി​ക​ളു​ടെ​ ​ആ​സ്ഥാ​നം​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ച്ച് ​വാ​ക്‌​സി​ൻ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തി​യി​രു​ന്നു.

കൊ​വി​ഡ് രോ​ഗി​കൾ 94​ ​ല​ക്ഷം
കേ​ര​ള​ത്തി​ൽ​ 5.93​ ​ല​ക്ഷം

ന്യൂ​ഡ​ൽ​ഹി​:​ ​രാ​ജ്യ​ത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 94​ ​ല​ക്ഷ​വും​ ​കേ​ര​ള​ത്തി​ൽ​ 5.93​ ​ല​ക്ഷ​വും​ ​ക​ട​ന്നു.​ ​പു​തി​യ​ ​കേ​സു​ക​ളി​ൽ​ 70.43​ ​ശ​ത​മാ​ന​വും​ ​കേ​ര​ളം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ത്ത് ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.​ ​കേ​ര​ള​ത്തി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ.
രാ​ജ്യ​ത്തെ​ ​മ​ര​ണം​ 1.37​ ​ല​ക്ഷം​ ​പി​ന്നി​ട്ടു.​ ​ആ​ക്ടീ​വ് ​കേ​സു​ക​ൾ​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ 4.83​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 41,810​ ​പു​തി​യ​ ​രോ​ഗി​ക​ളും​ 496​ ​മ​ര​ണ​വും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
42,298​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​പു​തി​യ​ ​മ​ര​ണ​ങ്ങ​ളി​ൽ​ 70.97​ ​ശ​ത​മാ​ന​വും​ ​ഡ​ൽ​ഹി,​ ​മ​ഹാ​രാ​ഷ്ട്ര,​ ​പ​ശ്ചി​മ​ബം​ഗാ​ൾ,​ ​ഹ​രി​യാ​ന,​ ​പ​ഞ്ചാ​ബ്,​ ​കേ​ര​ള,​ ​യു.​പി,​ ​രാ​ജ​സ്ഥാ​ൻ​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ്.​ഡ​ൽ​ഹി​യി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ര​ണം.
രാ​ജ്യ​ത്തെ​ ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക് 93.71​ ​ശ​ത​മാ​ന​മാ​യി.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​പ്ര​തി​ദിന
രോ​ഗ​മു​ക്തി​ ​കൂ​ടു​ത​ൽ​ ​ഡ​ൽ​ഹി​യി​ലാ​ണ്.

കേ​ര​ള​ത്തിൽ
ഇ​ന്ന​ലെ​ 5643

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 5643​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 4951​ ​പേർ
സ​മ്പ​ർ​ക്ക​രോ​ഗി​ക​ളാ​ണ്.​ 571​ ​പേ​രു​ടെ​ ​സ​മ്പ​ർ​ക്ക​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 34​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും​ ​രോ​ഗ​ബാ​ധി​ത​രാ​യി.​ 27​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 49,775​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 11.34​%.​ 5861​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ 3,15,497​ ​പേ​രാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

​ ​ആ​കെ​ ​രോ​ഗി​ക​ൾ​ 5,93,350