ss

അറുപത് മിനിട്ടിനകം പത്തു വയസ്സുകാരി സാൻവി പാചകം ചെയ്തു തീൻമേശയിൽ നിരത്തിയത് 33 വിഭവങ്ങൾ. അവളുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞതോടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡും പ്രശംസയും അംഗീകാരവുമായെത്തി.വീഡിയോ:ബാബു പി. ഗോപാൽ