an
രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ അനിൽകുമാർ സംസ്കാര ചടങ്ങുകൾക്ക് വേണ്ടി പി.പി കിറ്റ് ധരിക്കുന്നു

കുറുപ്പംപടി :രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡിൽ കൊവിഡ് ബാധിച്ച് മരച്ച യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് ആരും തന്നെ തയ്യാറാവാത്ത അവസ്ഥയിൽ വാർഡ് മെമ്പർ അനിൽകുമാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി.പി. കിറ്റ് ധരിച്ച് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.