ബെൽജിയൻ മലിനോയ്‌സ് ഇനത്തിൽപ്പെട്ട മാർലി. ട്രാക്കർ വിഭാഗത്തിൽ പൊലീസ് അക്കാദമിയിൽ ഒമ്പതു മാസത്തെ പരിശീലനം കഴിഞ്ഞ ബെർട്ടി.ഇവർ റൂറൽ സ്‌ക്വാഡിൻറെ ഭാഗമാകുയാണെന്ന്ജില്ലാ പൊലിസ് മേധാവി കെ.കാർത്തിക് പറഞ്ഞു.വീഡിയോ:കെ.സി.സ്മിജൻ