ആലങ്ങാട്: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദി പ്രചാരസഭ സംസ്ഥാനതലത്തിൽ നടത്തിയ ഹിന്ദി പ്രഥമ, ഹിന്ദി ഭൂസരി, രാഷ്ട്രഭാഷ ഹിന്ദി, ഹിന്ദി പ്രവേശ് എന്നീ പരീക്ഷകളിൽ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലത്തിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.