tk-shajahan
സംസ്ഥാന യുവജനക്ഷേമ ബോർഡ് വളഞ്ഞമ്പലം യുവ ക്ലബിന് നൽകിയ സ്‌പോർട്‌സ് കിറ്റ് വിതരണം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാന യുവജനക്ഷേമ ബോർഡ് വളഞ്ഞമ്പലം യുവാ ക്ലബിന് നൽകിയ സ്‌പോർട്‌സ് കിറ്റുകൾ നൽകി. വിതരണോദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഷാജഹാൻ നിർവഹിച്ചു. യൂത്ത് വെൽഫെയർ ബോർഡ് കോ-ഓർഡിനേറ്റർ ജിമോൾ മുരളിധരൻ, കെ. ജനാർദനൻ, എം.ടി. കൃഷ്ണൻ, സി.കെ. കിരൺ, മുഹമ്മദ് അഷ്രഫ് എന്നിവർ സംസാരിച്ചു.