ksp
64 -ാം കേരള പിറവി ആഘോഷത്തിന്റെയും കേരള സാംസ്കാരിക പരിഷത്തിന്റെ 33 -ാം ജന്മദിനാഘോഷത്തിന്റെയും ഭാഗമായി ആലുവയിൽ മധുരം വിതരണം ചെയ്യുന്നു

ആലുവ: 64 -ാം കേരള പിറവി ആഘോഷവും കേരള സാംസ്കാരിക പരിഷത്തിന്റെ 33 -ാം ജന്മദിനാഘോഷവും ആലുവയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ മധുരം വിതരണം ചെയ്തു. ബോബൻ ബി. കിഴക്കേത്തറ, വി.ടി. സതീഷ്, എ.എസ്. സലിമോൻ, ലിസൺ കാഞ്ഞൂക്കാരൻ, കെ.എ. കരീം, യമുന അനിൽ എന്നിവർ പങ്കെടുത്തു.