കളമശേരി: ഏലൂർ എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. പ്രസിഡന്റ് കെ.രാജേന്ദ്രനാഥ് പതാക ഉയർത്തി. കെ.പി.രാജേന്ദ്രൻപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.