library
പാറപ്പുറം വൈ.എം.എ.ലൈബ്രറി ജൈവ പച്ചക്കറി കൃഷി പി.തമ്പാൻ ഉത്ഘാടനം ചെയ്തു

കാലടി: കേരളപ്പിറവി ദിനത്തിൽ പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറി പ്രസിഡന്റുമായ പി. തമ്പാൻ പച്ചക്കറി തൈ നടീൽ ഉദ്ഘടനം ചെയ്തു. സെക്രട്ടറി കെ. ജെ. അഖിൽ, ജോ. സെക്രട്ടറി പി .പി. സിബി, കമ്മിറ്റി അംഗം ജെമിനി ഗണേശൻ ,പി. വി .ഷാജി എന്നിവർ പങ്കെടുത്തു.