കൊച്ചി: എറണാകുളത്ത് രവിപുരത്തെ പരേതനായ പി. ശാന്തകുമാറിന്റെ (സോദരൻ) ഭാര്യ എഴുത്തുള്ളിൽ വീട്ടിൽ രുക്മണി അമ്മ (80) നിര്യാതയായി. മക്കൾ: ഗീതദേവി (സൗത്ത് ഇന്ത്യൻ ബാങ്ക്, കലൂർ), സുരേഷ് ( ബിസിനസ്), സന്തോഷ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വെല്ലിങ്ടൺ ഐലന്റ്), ശ്രീദേവി, മരുമക്കൾ: എ, ഇ. ഹരികുമാർ (ബിസിനസ്), രേഖ സുരേഷ് (ടീച്ചർ ഭവൻസ്, കാക്കനാട് ), ദീപാ സന്തോഷ് (ടീച്ചർ എസ്. ഡി .പി .വൈ .ഹൈസ്‌കൂൾ, പള്ളുരുത്തി), ടി . എസ്. രാജൻ (ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം വൈ. പ്രസിഡന്റ്).