r
കേരള പിറവി ദിനത്തിൽ കീഴില്ലം സഹകരണ ബാങ്കിന്റെ കോ-ഓപ്പ് മാർട്ടിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ നിർവഹിക്കുന്നു

കുറുപ്പംപടി : കേരള പിറവി ദിനത്തിൽ കീഴില്ലം സഹകരണ ബാങ്കിന്റെ കോ-ഓപ്പ് മാർട്ടിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കോ-ഓപ്പ് മാർട്ടിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ നിർവഹിച്ചു.രവി എസ് നായർ , റോജി ജോർജ്, കെ.സി.സത്യൻ, പി.കെ.പി നായർ കെ.പി. മദന കുമാർ ,ആർ. അനീഷ് എന്നിവർ പങ്കെടുത്തു