ഏലൂർ വടക്കും ഭാഗത്ത് പാലപറമ്പത്ത് വീട്ടിൽ വേറിട്ട വസ്തുക്കളുടെ അപൂർവ്വ ശേഖരങ്ങളുമായി 75 കാരനായ നിസാറിക്ക നമ്മെ വിസ്മയിപ്പിക്കുന്നു. ഏകദേശം 60 രാജ്യങ്ങളിലെ വിവിധ ഇനം പോസ്റ്റൽ സ്റ്റാമ്പുകളുമായി വീഡിയോ:പി.എസ്.അനിരുദ്ധൻ