പറവൂർ: കയർ സംഘങ്ങൾ യന്ത്രവത്കരിക്കുന്നതിന്റെ ഭാഗമായി വാവക്കാട്, കൂട്ടുകാട്, മൂത്തകുന്നം എന്നീ കയർ വ്യവസായ സഹകരണ സംഘങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ഡോ. തോമസ് ഐസക്ക് നിർവഹിക്കും.