മൂവാറ്റുപുഴ: മീങ്കുന്നം പൊട്ടയ്ക്കൽ പരേതനായ ജോണിന്റെ ഭാര്യ ബ്രിജീത്ത ജോൺ (86) നിര്യാതയായി. മക്കൾ: പോൾ പി.ജെ., ആനീസ്, ജോയിസ്, ജോസി. മരുമക്കൾ: മരിയ, ടെസി, പരേതനായ ജോർജ്