പട്ടിമറ്റം: വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന ചെങ്ങര, ദൈവസഹായം, കിഴക്കേ കുമ്മനോട്, ചെങ്ങര നോർത്ത് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും