pious-52

മൂവാറ്റുപുഴ: പെരുമ്പല്ലൂർ വടക്കേക്കര പരേതനായ ലൂക്കോസിന്റെ മകൻ പിയൂസ് വി.എൽ. (52) നിര്യാതനായി. ഭാര്യ: ലിസ്സി. മക്കൾ: സ്റ്റെഫിൻ, സെലസ്റ്റിൻ (വിദ്യാർത്ഥികൾ)