കരുവേലിപ്പടി: കുത്തുക്കാട്ട് വീട്ടിൽ കെ.കെ ധർമജൻ (79 - റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മനോജ്, ബിനു. മരുമക്കൾ: സാനിയ, ശരണ്യ