കൊച്ചി: ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനീതിയിലും അവഗണനയിലും പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 ന് ഇടപ്പള്ളി പള്ളി അങ്കണത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും.