maradu

മരട്: ആരോഗ്യവകുപ്പിന്റെ അക്ഷയ കേരളപുരസ്കാരത്തിന് മരട് നഗരസഭ അർഹമായി. സാക്ഷ്യപത്രം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജീന എസ് മോഹൻ മരട് നഗരസഭാ ചെയർ പേഴ്സൺ മോളി ജെയിംസിന് കൈമാറി.വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ,കൗൺസിലർമാരായ ദിഷ പ്രതാപൻ, സുജാതശിശുപാലൻ, സുനിൽകുമാർ, സിബിഅഗസ്റ്റിൻ, വിൽസൺ എന്നിവർ പങ്കെടുത്തു