കൊച്ചി: ഡോ. പല്പുവിന്റെ 158 ാം ജന്മദിനമായ ഇന്ന് സാമൂഹ്യനീതി സംരക്ഷണ. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ പ്രവേശനത്തിലും സർക്കാർ ജോലികളിലും ജനസംഖ്യാനുപാതികമായി സംവരണം ആവശ്യപ്പെട്ട് ശ്രീനാരായണ. സേവാസമിതി 50 കേന്ദ്രങ്ങളിൽ കൂട്ടായ്മ സംഘടിപ്പിക്കും.