ഗിരിനഗർ സെക്ഷൻ: ചിലവന്നൂർ റോഡിൽ ട്രാവൻകോർ ഐസലേഷൻ മുതൽ ഗ്യാലക്‌സി ക്രഫോൾഡ് വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: ബി.എസ്.എൻ.എൽ, വാട്ടർ ടാങ്ക് എന്നീ ട്രാൻഫോർമറുകളുടെ കീഴിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക്് 1.30 വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡ്, ബേയ്‌സിൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ