പനങ്ങാട് .പനങ്ങാട് ഫിഷറീസ് കോളേജിൽ ആരംഭിച്ച കൊവിഡ് ആശ്വാസ ക്യാമ്പ് എം.സ്വരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി പങ്കെടുത്തു.