mohanan-68

ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം കാട്ടിപുല്ലുകാട്ട് മോഹനൻ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അജേഷ് ,​ അനിത,​ പരേതയായ അജിത,​ രാജേഷ് . മരുമക്കൾ : മധു,​ ജയന്തി.