മട്ടാഞ്ചേരി : ബസാർ റോഡിൽ പരേതനായ ഹംസയുടെ ഭാരൃ നബീസാ (65) നിര്യാതയായി. മക്കൾ : അജ്മൽ (ദുബൈ), അൻവർ, അനിത. മരുമക്കൾ: നാദിയ, സബിത, പരേതനായ ബഷീർ.