mariyakkutty-94
മറിയക്കുട്ടി

മുവാറ്റുപുഴ: മൂവാറ്റുപുഴ കൊച്ചു പാലിയത്തിൽ പരേതനായ വർക്കി ജോസഫിന്റെ (പാറപ്പുഴ) ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. മക്കൾ: ചിന്നമ്മ, എൽസമ്മ, സിസ്റ്റർ അനിത (പ്രൊവിൻഷൃൽ സുപ്പീരിയർ ഇൻഡോർ), ഡെയ്‌സി, ലൗലി (യു.എസ്.എ.), റോയി (യു.എസ്.എ.), സിജി (കാനഡ). മരുമക്കൾ: മാത്യു, പോൾ , ജോൺസൺ, സണ്ണി, ലിസ, ഉമ്മച്ചൻ. സംസ്‌കാരം നാളെ (ചൊവ്വാഴ്ച ) 2 ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ.