abdul-hakkeem-74
അബ്ദുൽ ഹക്കീം

കലൂർ: എസ്.ആർ.എം റോഡ് ആലിങ്കൽപറമ്പിൽ അബ്ദുൽ ഹക്കീം (74) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഹബീബ്, ഹസീന, നാസർ. മരുമക്കൾ: അഡ്വ. മിസ്‌വർ, മെഹ്ബിൻ, അൻകിത