mathew-v-mathew-74

പെരുമ്പാവൂർ: കുറുപ്പംപടി വീണ മാലി വീട്ടിൽ (സ്റ്റോ മാൻ സ്റ്റൗ ) മാത്യു വി. മാത്യു (74) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് നെല്ലമോളം സെന്റ് മേരീസ് സെഹയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി മാത്യു. മക്കൾ: ബനോയ് മാത്യു,​ ബിൻസി സുനിൽ,​ ബിനി അജി,​ മരുമക്കൾ: ജിൻസി ബനോയ്,​ സുനിൽ ചാക്കോ,​ അജി ബേബി