fish

കൊവിഡ് മറ്റു പലരെയും പോലെ ജൂഡിന്റെ ജീവിതവും തകർത്തു. എറണാകുളം നഗരത്തിൽ യൂബറിൽ ഓടിത്തുടങ്ങിയ ജീവിതം കൊവിഡ് വന്നതോടെ താളം തെറ്റി.ഇപ്പോൾ അലങ്കാര മത്സ്യങ്ങൾ വിറ്റ് ജീവിതം മുന്നോട്ട് നയിക്കുകയാണ് ജൂഡ്.

വീഡിയോ: എൻ.ആർ. സുധർമ്മദാസ്