fish

റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിന് മുകളിൽ നിരത്തിയിരിക്കുന്ന ബൗളുകളിൽ പലവർണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങൾ വില്പനയ്ക്കായി നിരത്തിയിരിക്കുന്നു. ടാക്സി ഓട്ടം ഇല്ലാതായതോടെ ഇടക്കൊച്ചി സ്വദേശി ജൂഡാണ് മത്സ്യ കച്ചവടവുമയി നിരത്തിലിറങ്ങിയത്