pention

പനങ്ങാട്: പെൻഷൻ പരിഷ്കരിക്കുക,​ ഇടക്കാലാശ്വാസം, അനുവദിക്കുക, കുടിശിഖ ക്ഷാമബത്തഅനുവദിക്കുക, ഉത്സവബത്ത കൃത്യമായിനൽകുക, പെൻഷൻസർക്കാർ നേരിട്ടുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി.പെൻഷനേഴ്സ് സംസ്ഥാന വ്യപകമായി ആരംഭിച്ച സത്യാഗ്രഹ സമരം നടത്തി. അലുവ റൂറൽ വർക്ക്ഷോപ്പിൽ ജില്ലാ പ്രസിഡന്റ് വി.പി പങ്കജാക്ഷൻ സമരം ഉദ്ഘാടനം ചെയ്തു.