ആലുവ: എൻ.സി.പി കടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റായി കെ.വി. ശ്രീകുമാറിനെ തിരെഞ്ഞടുത്തു. ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് കടുങ്ങല്ലൂർ മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു.